¡Sorpréndeme!

ശബരിമലയിൽ 3000 ക്രിമിനലുകളെ സജ്ജരാക്കി ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍' | OneIndia Malayalam

2018-10-26 82 Dailymotion

kodiyeri balakrishnan about bjp master plan in sabarimala ശബരിമലയെ മറ്റൊരു അയോധ്യയായി മാറ്റാനുള്ള മാസ്റ്റര്‍ പ്ലാനാണ് ബിജെപിയും ആര്‍എസ്എസും ആവിഷ്‌കരിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുന്നു. ശബരിമലയില്‍ കലാപം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി മൂവായിരത്തോളം ക്രിമിനലുകളെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി സജ്ജരാക്കി നിര്‍ത്തിയിരുന്നത്.

#Shabarimala #bjpmasterplan